HomeAbout usForumsInstitutionsActivitiesSectorsGallery

ക്ലീൻ കാമ്പസ് സേഫ് കാമ്പസ്

 

ക്ലീൻ കാമ്പസ് സേഫ് കാമ്പസ് "ഒരു പുതാൻ ഉണര്വിന്റെ നന്മയുട്ട സംസ്കരതിന്തേ നേരായ മാതൃക "

 

മനുഷ്യന്റെ സനാതന മൂല്യങ്ങളെ കവര്ച്ച ചെയ്തു അബോതത്തിന്റെ അനന്തതയിലേക്ക് മനുഷ്യനെ തള്ളിവിട്ടു,ഭൂമിയിലെ പറുദീസയായ കുടുംബങ്ങളെയും കുഞ്ഞു ഹൃദയങ്ങളിലെ നിഷ്കലങ്ങതയെയും നിഷ്കരുണം തകര്തുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാ വിപത്തിനെതിരെ സമ്പൂര്ണ സാക്ഷരത നേടി ഭാരതത്തിൻ അഭിമാനമായി നില്ക്കുന്ന കേരള സംസ്ഥാനവും ഒന്നടങ്കം സജ്ജമായി കഴിഞ്ഞു.

 

സംസ്ഥാന സര്കരിന്റെ അഭിമാനോജ്വലമായ ഈ പരിപാടിയിൽ തലസ്ഥാന നഗരിക്ക് തിലകക്കുറിയായി നില്ക്കുന്ന തിരുവനന്തപുരം അതിരൂപതയും വിദ്യാദീപം എന്ന പരിപാടിയിലൂടെ പങ്കുചേരുന്നു.


തിരുവനന്തപുരം അതിരൂപത മദ്യ വിരുദ്ധ സമിതിയും ടി.എസ്.എസ്.എസ്.ഉം ചേർന്ന് നടത്തുന്ന പത്തിന പരിപാടികളിൽ ഉള്പ്പെടുന്ന വിദ്യ ദീപം നമ്മുടെ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ സൌഹൃടാന്തരീക്ഷം സൃഷ്ടിക്കാനും സ്കൂൾ കാമ്പസുകളെ ലഹരിവിമുക്ത്മക്കാനും ലക്ഷ്യമിടുന്ന ഒക്ടോബർ 16 നു വെല്ലയംബലത്തിൽ ബിഷപ് മോസ്റ്റ് റവ. ഡോ.സൂസപക്യതിന്റെ അധ്യക്ഷതയിൽ ബഹു.ജില്ല കലക്ടർ ഉത്ഖടനം ചെയ്യുന്ന ഈ പരിപാടിയിലൂടെ തിരുവനന്തപുരം അതിരൂപതയും ലഹരി വിരുദ്ധ പ്രവര്തനങ്ങലുംയി അനിചെരുന്നു.